Wednesday 24 October 2012

ദ്‌ സാൾട്ടി കോഫ്ഫി

അവൻ അവെള ഒരു പാർട്ടിയിൽ വച്ചാണു കണ്ടത്. കുെറ െചറുപ്പക്കാർ അവെളത്തെന്ന ശര്ദ്ദിക്കുന്നുണ്ടായിരുന്നു. എന്നാൽ വളെര ലളിതേവഷധാരിയായിരുന്ന അവെന ആരും േനാക്കിയിരുന്നിലല്. പാർട്ടിയുെട അവസാനം അവൻ തെന്റെയാപ്പം ഒരു േകാഫ്ഫിക്കായി അവെള ക്ഷണിച്ചു. അവൾക്കത് വളെര ആകസ്മികമായിരുന്നു. എന്നാൽ സാമ്മാനയ്മരയ്ാദേയാടുകൂടി അവൾ സമ്മതിച്ചു.
അവർ ഒരു മേനാഹരമായ േകാഫ്ഫി-േഷാപ്പിേലക്കുേപായി. എന്നാൽ അവെനെന്തങ്കിലും സംസാരിക്കാൻ തെന്ന ഭയമായിരുന്നു. അവൾക്ക് വളെര അസവ്സ്തയായിരുന്നു. തെന്ന വീട്ടിേലക്ക് േപാകാൻ അനുവദിച്ചിരുെന്നങ്കിൽ എന്നവൾ ആഗര്ഹിച്ചു.... െപെട്ടന്നവൻ െവയ്റ്റേറാടു േചാദിച്ചു "കുറച്ചു ഉപ്പ് തരെമാ? േകാഫ്ഫിയിലിടാനായിരുന്നു." എലല്ാവരും അവെനത്തെന്ന തുറിച്ചുേനാക്കി; എതര് വിചിതര്ം! അവെന്റമുഖം ചുവന്നുതുടുത്തു. എന്നാൽ അവൻ േകാഫ്ഫിയിൽ ഉപ്പിട്ടുതെന്ന കഴിച്ചു! അവൾ കൗതുകേത്താെട േചാദിച്ചു: "ഉപ്പിട്ട േകാഫ്ഫിേയാ?" അവൻ മറുപടിപറഞ്ഞു: "ഞാൻ ഒരു കുട്ടിയായിരുേന്ന്പ്പാൾ ഒരു കടൽത്തീരത്തിനടുത്തായിരുന്നു ഞങ്ങൾ താമസ്സിച്ചിരുന്നത്. എനിക്ക് കടലിൽ കളിക്കുന്നത് വളെര ഇഷ്ടമായിരുന്നു. കടലിെന്റ രുചി ഞാനനുഭവിച്ചിരുന്നു, േകവലം ഈ ഉപ്പിട്ട േകാഫ്ഫിേപാെല. ഇേപ്പാൾ ഉപ്പിട്ട േകാഫ്ഫി കഴിക്കുേമ്പാൾ, ഞാെനെന്റ ബാലയ്കാലെത്തക്കുറിച്ചും, ജന്മനാടിെനക്കുറിച്ചും, അവിെട ഇേപ്പാഴും ജീവിക്കുന്ന എെന്റ അച്ചനമ്മമാെരയും ഓർക്കും. എലല്ാേയ്പ്പാഴും അവ എെന്റ നഷ്ടങ്ങളാണു". പറഞ്ഞുെകാണ്ടിരിക്കുേമ്പാൾ അവെന്റ കണ്ണുനിറയുന്നുണ്ടായിരുന്നു.
അവെള അത് ആഴത്തിൽ സ്പർശിച്ചു. ഇെതലല്ാം അവെന്റ ഹൃദയത്തിെന്റ ഉള്ളിൽനിന്നുവരുന്ന ആത്മാർദ്ധ്തമായ വികാരങ്ങളാവണം. ഒരാൾ തെന്റ ഗര്ിഹാതുരതവ്ം പങ്കുവക്കണെമങ്കിൽ, അവൻ തികച്ചും വീടിെന പരിചരിക്കുന്നവനും, ബന്ദ്ന്ദങ്ങൾക്ക് വിലകൽപിക്കുന്നവനും ആയിരിക്കും. അവളും തെന്റ ജന്മസ്തലെത്തക്കുറിച്ചും, കുടുംബെത്തക്കുറിച്ചും ബാലയ്കാലെത്തക്കുറിച്ചും ഒെക്ക പറഞ്ഞുതുടങ്ങി. അെതാരു മേനാഹരമായ സംഭാഷണമായിരുന്നു, ഒപ്പം അവരുെട പര്ണയത്തിെന്റ തുടക്കവും. കുറച്ചുകാലം അങ്ങെന കഴിഞ്ഞു. അവൻ തെന്റ കാഴ്ചപ്പാടുകൾെക്കലല്ാം അനുേയാഗയ്നാെണന്ന് അവൾക്ക് േബാദ്ദയ്മായി; അവൻ േസ്നഹിക്കുന്നവരുെട കാരയ്തിൽ വളെര ശര്ദ്ദാലുവും അതിലുപരി നെലല്ാരു വയ്ക്തിയും ആയിരുന്നു. എന്നാൽ എലല്െയ്പാഴും അവൾ അവെനക്കുറിച്ച് കൂടുതലയ് അറിയാൻ വിട്ടുേപായിരുന്നു! അവെന്റ ഉപ്പിട്ട േകാഫ്ഫിക്ക് നന്ദി!
എലല്ാേയ്പ്പാഴേത്തയും േപാെലതെന്ന ഈ കഥയും അവസാനിച്ചു. രാജകുമാരെന രാജകുമാരി വിവാഹം കഴിച്ചു, പിെന്ന അവർ സേന്താഷേത്താെട ജീവിച്ചു... അവനുേവണ്ടി എലല്ാേയ്പ്പാഴും അവൾ ഉപ്പിട്ട േകാഫ്ഫി ഉണ്ടാക്കി.
നാൽപ്പത്‌ വർഷങ്ങൾക്കുേശഷം അവൻ േലാകേത്താടു വിടപറഞ്ഞു, അവൾക്കായ് ഒരു കത്തും ബാക്കിവച്ചിട്ട് : "എൻ പര്ിെയ, എേന്നാടു ക്ഷമിക്കൂ. ജീവിതത്തിൽ മുഴുവൻ ഞാൻ നിേന്നാട് നുണപറഞ്ഞു. ഇതായിരുന്നു ഞാൻ പറഞ്ഞ ആ ഒേരെയാരു വലിയ നുണ - ആ ഉപ്പിട്ട േകാഫ്ഫി. ആദയ്മായ് നമ്മൾ കണ്ടുമുട്ടിയേതാർക്കുന്നുെണ്ടാ? എനിക്കാസമയം വളെര ഭയമായിരുന്നു. യദാർത്ഥത്തിൽ എനിക്കുകുറച്ച് മധുരമായിരുന്നു എനിക്കാവിശയ്ം; എന്നൽ ഞാനുപ്പായിരുന്നു പറഞ്ഞത്. അത് മാറ്റിപ്പറയാൻ എനിക്ക് വളെര പര്യാസമായിരുന്നു, അതിനാൽ അങ്ങെനതെന്ന ഞാൻ മുൻേപാട്ടുേപായി. ഞാെനാരിക്കലും ചിന്തിച്ചിരുന്നിലല് അതായിരിക്കും നമ്മുെട സംഭാഷണത്തിെന്റ തുടക്കെമന്ന്! ജീവിതത്തിൽ കുേറേയെറ സമയങ്ങളിൽ ഞാൻ സതയ്ം പറയാൻ ശര്മിച്ചിരുന്നു, പെക്ഷ എനിക്കതിനു കഴിഞ്ഞിലല്, കാരണം ഒരിക്കലും ഒന്നിെനക്കുറിച്ചും നുണപറയിെലല്ന്ന് ഞാൻ വാക്ക് തന്നിരുന്നു.. ഇെപ്പാ ഞാൻ മരിക്കുകയാണു, ഒന്നിേനയും ഭയക്കുന്നിലല്; സതയ്ം നീയറിയണം : എനിക്ക് ഉപ്പിട്ട േകാഫ്ഫി ഇഷ്ടമായിരുന്നിലല്, വളെര അരുചിയാണതിനു.. എന്നാൽ ജീവിതത്തിൽ വലിെയാരുഭാഗം ഞാനത് ഉപേയാഗിച്ചു! നമ്മൾ കണ്ടുമുട്ടിയേപ്പാൾ െതാട്ട്! ഒരിക്കലും എനിക്കതിൽ ദു:ഖം േതാന്നിയിട്ടിലല്. നിേന്നാെടാപ്പമുള്ള ദിവസങ്ങളായിരുന്നു എെന്റ ജീവിതത്തിെല ഏറ്റവും വലിയ സേന്താഷം. ഇനിെയാരു രണ്ടാം ജന്മമുെണ്ടങ്കിൽ അതും നിേന്നാെടാപ്പം ആവണെമന്ന് ഞാൻ ഇഷ്ടെപ്പടുന്നു; േവണ്ടിവന്നാൽ ഒരിക്കൽക്കൂടി ഉപ്പിട്ട േകാഫ്ഫി കുടിക്കാനും..." അവളുെട കണ്ണുനീരാൽ കത്തുമുഴുവൻ നനഞ്ഞുകുതിർന്നിരുന്നു.
ഒരുദിവസം ആേരാ അവേളാട് േചാദിച്ചു: "ആ ഉപ്പിട്ട േകാഫ്ഫി എങ്ങെനയുണ്ടായിരുന്നു?!"
വളെര മധുരമുള്ളതായിരുന്നു; അവൾ പറഞ്ഞു, അടർന്നുവീഴുന്ന അശര്ുക്കേളാെട............
(പരിവർത്തനം)

19 comments:

  1. <<<<<<<<<<<<<<<<>>>>>>>>>>>>>
    ഇത്രയും നല്ല ഒരു കഥയ്ക്ക് ആരും കമന്റിടാഞ്ഞത്.. എന്തായാലും ഞാൻ തേങ്ങ ഉടച്ചിട്ടുണ്ട്.. നല്ല എഴുത്ത്..

    ReplyDelete
    Replies
    1. നന്ദി കാഴ്ചക്കാരൻ...

      Delete
  2. നല്ല കഥ ,,ഇഷ്ടായി..

    ReplyDelete
  3. കഥ നന്നായിട്ടുണ്ട് , ആശംസകള്‍

    ReplyDelete
  4. ഇത് ഇന്ഗ്ലീഷ്‌ കഥ പരിഭാഷ പ്പെടുത്തിയതോ....അതോ വേറെ ഏതെങ്കിലും ഭാഷയോ....

    ആ എഴുത്തുകാരനെ കൂടി പരിചയപ്പെടുതിയിരുന്നെന്കില്‍... :)

    നന്നായി പരിഭാഷപ്പെടുത്തിയിരിക്കുന്നു....ആശംസകള്‍....വിഷ്ണു..

    ReplyDelete
  5. ഇതൊരു ഇംഗ്ലിഷ്‌ സ്റ്റോറിയാണു ഭായ്‌. എഴുത്തുകാരനെ അറിയില്ല..
    എല്ലാർക്കും നന്ദി!

    ReplyDelete
  6. അതു ശരി പരിഭാഷയോ?? കൊള്ളാം....എനിയും ഉയരട്ടേ...!!

    ReplyDelete
  7. ചില നുണകള്‍ അങ്ങിനെയാണ്....മധുരിക്കും!!!

    ReplyDelete
  8. ഇനിയും പോരട്ടെ ഇത് പോലെ ...

    ReplyDelete
  9. കേട്ടിട്ടില്ലാത്ത കഥ. വിവര്‍ത്തനം ചെയ്തതില്‍ സന്തോഷം

    ReplyDelete
  10. സന്ദർശ്ശനത്തിനു വളരെ നന്ദി! ഇനിയും പ്രതീക്ക്ഷിക്കുന്നു :)

    ReplyDelete
  11. മാഷേ കഥയുടെ ഘടന കുറച്ച് കൂടി ശ്രദ്ധിക്കണം.... അപ്പോളാണ് കഥയ്ക്ക് ഒരു കെട്ടുറപ്പ്‌ ഉണ്ടാകുക..... ഉള്ളിലെ കഥാകാരനെ ഇതിലും മെച്ചമായി വെളിയിളിറക്കൂ..

    ReplyDelete
    Replies
    1. ഒരു മിനി കഥ ശൈലിയിലെഴുതിയതാണുഭായ്‌.. സന്ദർശനത്തിനും വിലപ്പെട്ട അഭിപ്രായത്തിനും നന്ദി!!

      Delete