Monday, 1 December 2014

ഷൈൻ-കളേഴ്സ്

ഷൈൻ-കളേഴ്സ് എന്ന എന്റെ പഴയ പെൻസിൽ ചിത്രങ്ങളുടെ ആല്ബം ബ്ലോഗിലൂടെ പൊടിതട്ടിയെടുക്കാനുള്ള ശ്രമത്തിൽ..   





ഫിഗർ : എൻറിക്വേ  ഇഗ്ലേഷ്യസ് (സ്പാനിഷ് സിംങ്ങർ)
ഡയമെൻഷ്യൻ : 210*190 mm
സമയം : 4 Hrs (8 days, Around 30 minutes per day)

18 comments:

  1. നന്നായിരിക്കുന്നു വിഷ്ണു

    ReplyDelete
  2. well done vishnu.. keep up the spark. :)

    ReplyDelete
  3. കൊള്ളാലോ ചിത്രം!

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ..

      Delete
  4. നന്നായിട്ടുണ്ട് സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
  5. കൊള്ളാം നന്നായിരിക്കുന്നു..തുടരുക ആശംസകള്‍..,

    ReplyDelete
    Replies
    1. നന്ദി .. ഇനിയും വരൂ

      Delete
  6. നന്നായിരിക്കുന്നു വിഷ്ണു. ഇനിയും ചിത്രങ്ങൾ ഉണ്ടാവുമല്ലോ പൊടിതട്ടിയെടുക്കാൻ. ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി!! ഇനിയും വരൂ :)

      Delete
  7. എടാ മുടുക്കാ.................. ഈ പഹയന്‍ ആള് വിചാരിച്ചത് പോലല്ലല്ലോ.......

    ReplyDelete
  8. ഹിതൊക്കെയെന്ത്‌! :P
    :)
    thnx bro.

    ReplyDelete